A Map of Misreadings: Vikritikal Maappaakkuka
innovative!
kitilothkitilam
Hi sreehari, This is Biju from Changanassery. Good poems. Congrats. visit my sites www.varnachitra.com www.seekpaintings.com varnachitra.blogspot.comregards
കവെ ..പിന്നെ പോസ്റ്റൊന്നും കണ്ടില്ല???(After"CLONE POEMS")
ആസ്വാദ്യകരം...
കവിതയില്‍ ക്ലോണ്‍ സാധ്യമോ?ക്ലോണ്‍ എന്ന് ഒപ്പിക്കാന്‍ ശ്രമിക്കുമ്പോഴും തെളിയുന്ന വിരുദ്ധഭാവങ്ങളുടെ കണ്ണാടിക്കാഴ്ചകളാണ് എന്നെ നടുക്കിയത്. ഹരിയുടെ വാക്കുകള്‍ കൂടുതല്‍ ധ്വനന ഭംഗി കൈവരിച്ചിരിക്കുന്നു. 'കൈയുറകളിട്ട പാതാളക്കരണ്ടി'. ഗംഭീരം!!!
കവിതയെകുറിച്ചുള്ള സമകാല ഉത്കണ്ഠകള്‍ ആവാഹിക്കുന്നുണ്ട് ക്ലോണ്‍കവിതകള്‍. കവിതയുടെ, വാക്കിന്റെ പിടച്ചിലുകള്‍ രണ്ടു കവിതയിലുമുണ്ടെങ്കിലും ഭ്രൂണം നവ്യാനുഭവമായിത്തീരുന്നു.ആശംസകള്‍.....
nannayirrikkunnu:)
ശവവും ഭ്രൂണവും വായിച്ചു.അവ വര്‍ത്തമാനവും ഭൂതവും കടന്ന് ഭാവിയിലേക്ക്...ഒത്തിരി ഇഷ്ട്ടമായി-പ്രത്യേകിച്ച് ‘കുരുത്താലും കുരുക്കുമല്ലോ കയ്യുറയിട്ട പാതാളക്കരണ്ടികള്‍’പ്രയോഗം!
Post a Comment
10 comments:
innovative!
kitilothkitilam
Hi sreehari, This is Biju from Changanassery. Good poems. Congrats. visit my sites www.varnachitra.com www.seekpaintings.com varnachitra.blogspot.com
regards
കവെ ..പിന്നെ പോസ്റ്റൊന്നും കണ്ടില്ല???
(After"CLONE POEMS")
ആസ്വാദ്യകരം...
കവിതയില്‍ ക്ലോണ്‍ സാധ്യമോ?
ക്ലോണ്‍ എന്ന് ഒപ്പിക്കാന്‍ ശ്രമിക്കുമ്പോഴും തെളിയുന്ന വിരുദ്ധഭാവങ്ങളുടെ കണ്ണാടിക്കാഴ്ചകളാണ് എന്നെ നടുക്കിയത്.
ഹരിയുടെ വാക്കുകള്‍ കൂടുതല്‍ ധ്വനന ഭംഗി കൈവരിച്ചിരിക്കുന്നു. 'കൈയുറകളിട്ട പാതാളക്കരണ്ടി'. ഗംഭീരം!!!
കവിതയെകുറിച്ചുള്ള സമകാല ഉത്കണ്ഠകള്‍ ആവാഹിക്കുന്നുണ്ട് ക്ലോണ്‍കവിതകള്‍. കവിതയുടെ, വാക്കിന്റെ പിടച്ചിലുകള്‍ രണ്ടു കവിതയിലുമുണ്ടെങ്കിലും ഭ്രൂണം നവ്യാനുഭവമായിത്തീരുന്നു.
ആശംസകള്‍.....
nannayirrikkunnu:)
ശവവും ഭ്രൂണവും വായിച്ചു.അവ വര്‍ത്തമാനവും ഭൂതവും കടന്ന് ഭാവിയിലേക്ക്...ഒത്തിരി ഇഷ്ട്ടമായി-പ്രത്യേകിച്ച് ‘കുരുത്താലും കുരുക്കുമല്ലോ കയ്യുറയിട്ട പാതാളക്കരണ്ടികള്‍’പ്രയോഗം!
Post a Comment